യു​വ​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി
Saturday, December 14, 2019 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ബി​എ​സ്എ​ൻ​എ​ല്ലി​നെ സം​ര​ക്ഷി​ക്കു​ക, സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ വ​ർ​ധി​പ്പി​ച്ച നി​ര​ക്ക്‌ പി​ൻ​വ​ലി​ക്കു​ക, നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച ക​മ്പ​നി​ക​ളെ ബ​ഹി​ഷ്ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​മ്പി​ൽ യു​വ​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ടി. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത ​വഹി​ച്ചു. മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ത​രാ​ജ്, എം. ​ശ്രീ​ജി​ത്ത്, ഹ​രി​ദാ​സ് പെ​രു​മ്പ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​പി​വി​യു ഏ​രി​യാ സ​മ്മേ​ള​നം

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്‌​സ് ആ​ൻ​ഡ് വീ​ഡി​യോ​ഗ്ര​ഫേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​പി​വി​യു) സി​ഐ​ടി​യു കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യാ സ​മ്മേ​ള​നം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഹ​രീ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സു​രേ​ഷ്, ബാ​ബു ര​സി​ത, കെ.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, നാ​രാ​യ​ണ​ന്‍ ലു​ക്ക് ഔ​ട്ട്, കെ. ​പ്രി​യേ​ഷ്, വേ​ണു​ഗോ​പാ​ല​ന്‍, ഷി​ജു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.