ജീ​വ​നി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, January 17, 2020 1:34 AM IST
രാ​ജ​പു​രം: സം​സ്ഥാ​ന​മൊ​ട്ടാ​കെ സു​ര​ക്ഷി​ത​വും സു​ഭി​ക്ഷ​വു​മാ​യി പ​ച്ച​ക്ക​റി​യു​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ടു ന​ട​പ്പി​ലാ​ക്കു​ന്ന " ജീ​വ​നി - ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം" പ​ദ്ധ​തി​യു​ടെ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​ര​പ്പ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ജി.​എ​സ്. സി​ന്ധു​കു​മാ​രി കൊ​ട്ടോ​ടി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി. ഉ​ഷ​യ്ക്ക് പ​ച്ച​ക്ക​റി​ത്തൈ കൈ​മാ​റി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ ഗോ​പാ​ല​ൻ, കൃ​ഷി​ഓ​ഫീ​സ​ർ വി​നോ​ദി​നി, നാ​രാ​യ​ണ​ൻ പ്ലാ​വു​ള്ള​ക​യ, പി.​കെ.​പ്ര​ഭാ​ക​ര​ൻ കോ​ട്ട​ക്കു​ന്ന്, ത​മ്പാ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.