പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ള്ള ഉ​ത്ത​ര​മാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി: ജ​യ​മോ​ഹ​ൻ
Tuesday, January 21, 2020 1:05 AM IST
ചെ​റു​വ​ത്തൂ​ർ: ലോ​കം ഗാ​ന്ധി​ജി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നും സ​മ​കാ​ലി​ക​മാ​യ പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ള്ള ഉ​ത്ത​രം ഇ​ന്നും ഗാ​ന്ധി​ജി​യാ​ണെ​ന്നും പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി. ​ജ​യ​മോ​ഹ​ൻ.
കു​ട്ട​മ​ത്ത് ഗ​വ. സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് സാ​ക്ഷ​ര​താ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ടി. ​സു​മ​തി, വ​യ​ലി​ൽ രാ​ഘ​വ​ൻ, സി.​വി. ര​വീ​ന്ദ്ര​ൻ, ടി.​വി. ര​ഘു​നാ​ഥ​ൻ, കെ.​വി. ദേ​വ​ദാ​സ്, കെ. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.