പെ​ര്‍​മി​റ്റി​ല്ലാ സ​ര്‍​വീ​സ് സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യെ ത​ക​ര്‍​ക്കും: ബ​സു​ട​മ​ക​ൾ
Tuesday, January 21, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ് : പു​തി​യ കേ​ന്ദ്ര മോ​ട്ടോ​ര്‍ നി​യ​മ​പ്ര​കാ​രം 22 സീ​റ്റി​ന് മു​ക​ളി​ലു​ള്ള എ​സി ആ​ഡം​ബ​ര ബ​സു​ക​ള്‍​ക്ക് പെ​ര്‍​മി​റ്റ് ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വാ​ദം കൊ​ടു​ക്കു​ന്ന​ത് സ്റ്റേ​ജ് കാ​ര്യേ​ജ് സ​ര്‍​വീ​സു​ക​ളെ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്കു​മെ​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യും പ്ര​സ്തു​ത നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ പൊ​ളി​ച്ചുമാ​റ്റേ​ണ്ടി​വ​രു​ന്ന നി​ല​വി​ലെ ബ​സ്‌​സ്റ്റോ​പ്പു​ക​ള്‍​ക്ക് പ​ക​ര​മാ​യി വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ മീ​റ്റ​റു​ക​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ ഷെ​ല്‍​ട്ട​റു​ക​ള്‍ നി​ര്‍​മി​ച്ച് അ​വി​ടെ​യൊ​ക്കെ ബ​സു​ക​ള്‍ നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​തും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബ​ഹു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​വാ​യ​ത്തി​ല്‍ ഒ​റ്റ ബ​സ്‌​സ്റ്റോ​പ്പു​ക​ള്‍ മാ​ത്രം നി​ല​നി​ര്‍​ത്തി ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ആ ​റൂ​ട്ടു​ക​ളി​ലെ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടിവ​രു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​ന്‍ പൂ​ച്ച​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഹ​സൈ​നാ​ര്‍, ട്ര​ഷ​റ​ര്‍ പി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗം സി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, ശ​ങ്ക​ര​നാ​യ​ക്, ടി. ​ല​ക്ഷ്മ​ണ​ന്‍, സി. ​ര​വി, പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.