ഇ​ക്ക​ണോ​മി​ക്സ് അ​സോ. ഉ​ദ്ഘാ​ട​ന​വും നി​മി​ഷ ടോം ​എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും
Tuesday, January 21, 2020 1:12 AM IST
എ​ളേ​രി​ത്ത​ട്ട്: ഇ. ​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ​വ. കോ​ള​ജി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ വി​ഭാ​ഗം അ​സോ​സി​യേ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം സി​നി​മാ സം​വി​ധാ​യ​ക​ൻ എം.​ആ​ർ. ര​തീ​ഷ് രാ​ജു നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എ. ജോ​ൺ​സ​ൺ, ഡോ. ​ജ​യ്സ​ൺ വി. ​ജോ​സ​ഫ്, സി. ​ബാ​ബു, ആ​തി​ര കൃ​ഷ്ണ​ൻ, പി. ​കെ. ര​തീ​ഷ്, ടെ​സി​മോ​ൾ ജോ​ർ​ജ്, ഡി.​എ. ഗ​ണേ​ശ​ൻ, പി. ​അ​ശ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി. ​അ​ഞ്ജു സ്വാ​ഗ​ത​വും സു​ബി​ൻ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി അ​കാ​ല​ത്തി​ൽ മ​ര​ണ​പ്പെ​ട്ട എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​നി നി​മി​ഷ ടോ​മി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​ർ ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്മെ​ന്‍റ് ജി​ൽ​ന ജോ​ർ​ജി​ന് കൈ​മാ​റി.
ഡോ. ​ജോ​സ്‌​ന ജേ​ക്ക​ബ് അ​നു​സ്മ​ര​ണ​സ​ന്ദേ​ശം വാ​യി​ച്ചു.