തട്ടുകട നടത്തി തയ്യൽ മെഷീൻ നൽകി വിദ്യാർഥികൾ
Wednesday, January 22, 2020 1:08 AM IST
പി​ലി​ക്കോ​ട്: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ കാ​യി​ക​മേ​ള​യു​ടെ മൈ​താ​നി​യി​ൽ ത​ട്ടു​ക​ട ന​ട​ത്തി ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചു പി​ലി​ക്കോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു കു​ടും​ബ​ത്തി​ന് ഉ​പജീ​വന​ത്തി​നാ​യി ത​യ്യ​ൽ മെ​ഷീ​ൻ വാ​ങ്ങി ന​ൽ​കി.
സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ "ഉ​പ​ജീ​വ​നം' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഏ​ച്ചി​ക്കൊ​വ്വ​ൽ വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ എം. ​ബാ​ലാ​മ​ണി​ക്ക് ത​യ്യ​ൽ മെ​ഷീ​ൻ ന​ൽ​കി​യ​ത്.
പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​ടി. ഗീ​ത ത​യ്യ​ൽ മെ​ഷീ​ൻ കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് കോ​ഴി​ക്കോ​ട് മേ​ഖ​ലാ ക​ൺ​വീ​ന​ർ മ​നോ​ജ്കു​മാ​ർ ക​ണി​ച്ചു​കു​ള​ങ്ങ​ര, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​വി. അ​ഞ്ജ​ലി, ടി.​ടി. ബാ​ല​ച​ന്ദ്ര​ൻ, ഏ​ച്ചി​ക്കൊ​വ്വ​ൽ ജ​ന​കീ​യ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ. ​ക​മ​ലാ​ക്ഷ​ൻ, സെ​ക്ര​ട്ട​റി എം. ​വി​ന​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
സ്‌​കൂ​ൾ ആ​തി​ഥ്യ​മ​രു​ളി​യ ജി​ല്ലാ കാ​യി​ക​മേ​ള ന​ട​ന്ന കാ​ലി​ക്ക​ട​വ് മൈ​താ​നി​യി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ത​ട്ടു​ക​ട ന​ട​ത്തി​യി​രു​ന്നു. അ​തി​ൽ നി​ന്നു കി​ട്ടി​യ തു​ക കൊ​ണ്ടു കി​ട​പ്പു​രോ​ഗി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ അ​വ​ർ​ക്ക് അ​രി​യും പ​ല​വ്യ​ഞ്‌​ജ​ന​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ളും ന​ൽ​കി​യി​രു​ന്നു.