‌ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി
Wednesday, January 22, 2020 1:08 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ഗ​വ. ഹൈ​സ്കൂ​ളി​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ണ്ണ​പ്പാ​റ കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പ​ല​ത്ത​റ എ​എ​സ്ഐ കെ.​വി. മ​ധു​സൂ​ദ​ന​ൻ, എ​ണ്ണ​പ്പാ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ര​ഞ്ജി​ത്, മാ​ല​തി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​ജ​യ​ച​ന്ദ്ര​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി. ​മ​ധു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം.​വി. ആ​ശ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.