പ്ലാ​സ്റ്റി​ക് നി​രോ​ധ​നം: പ​ക​രം സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് വ​ല​യ്ക്കു​ന്നെന്ന്
Thursday, January 23, 2020 1:12 AM IST
ഉ​ദി​നൂ​ർ: മു​ന്നൊ​രു​ക്കങ്ങ​ളി​ല്ലാ​തെ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ളു​ടെ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​ത് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ക​യാ​ണെ​ന്നും പ​ക​രം സം​വി​ധാ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും​വ​രെ വ്യാ​പാ​രി​ക​ൾ​ക്ക് സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഉ​ദി​നൂ​ർ യൂ​ണി​റ്റ് വ​നി​താ വിം​ഗ് സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം വ​നി​താ​വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സി​ന്ധു പ​ള്ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​നി​താ വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി രേ​ഖാ മോ​ഹ​ൻ​ദാ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഉ​ദി​നൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി എ.​ജി. മു​ത്ത​ലി​ബ്, കെ.​വി. ത​മ്പാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: കെ. ​ശോ​ഭ​ന(​പ്ര​സി​ഡ​ന്‍റ്), കെ.​പി. സ​തി(​സെ​ക്ര​ട്ട​റി), കെ.​വി. ത​മ്പാ​യി(​ട്ര​ഷ​റ​ർ).