ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി
Friday, January 24, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൂ​ര്യ​വം​ശി റെ​സി​ഡ​ന്‍​സി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ 'ശ്ര​ദ്ധ' ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ​സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ മ​ഹ​മൂ​ദ് മു​റി​യ​നാ​വി, കാ​ഞ്ഞ​ങ്ങാ​ട് ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ എം.​സ​ലി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ടും​ബ കൗ​ണ്‍​സി​ല​ര്‍ ര​മ്യ​മോ​ള്‍ സ്വാ​ഗ​ത​വും ലീ​ഗ​ല്‍ കൗ​ണ്‍​സി​ല​ര്‍ രേ​ണു​കാ​ദേ​വി ത​ങ്ക​ച്ചി ന​ന്ദി​യും പ​റ​ഞ്ഞു.