ഗ​ണി​തോ​ത്സ​വം ആ​രം​ഭി​ച്ചു
Saturday, January 25, 2020 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ത്രി​ദി​ന ഗ​ണി​തോ​ത്സ​വം അ​ര​യി ഗ​വ. യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് മു​റി​യ​നാ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ആ​ർ​സി ട്രെ​യി​ന​ർ പി. ​രാ​ജ​ഗോ​പാ​ല​ൻ, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​കെ. വ​ത്സ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ശ്രീ​കാ​ന്ത് സ്വാ​ഗ​ത​വും ടി. ​സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​എം. ല​തി​ക, എ. ​ല​തി​ക, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തൃ​ക്ക​രി​പ്പൂ​ർ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ത​ല ഗ​ണി​തോ​ത്സ​വ​ത്തി​ന് സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​ജി. സ​റീ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര, മു​ഖ്യാ​ധ്യാ​പി​ക ഷീ​ന ജോ​ർ​ജ്, ബി​ആ​ർ​സി ട്രെ​യി​ന​ർ പി. ​വേ​ണു​ഗോ​പാ​ല​ൻ, കെ. ​ഭാ​സ്ക​ര​ൻ, സി. ​സ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​കെ. ജ​യ​ദീ​പ്, സി.​ടി. സു​ലൈ​മാ​ൻ, പി.​വി. സ​നൂ​ജ്, എം. ​സു​രേ​ഷ്, ജാ​സ്മി​ൻ തോ​മ​സ്, സി.​കെ. ശ്രീ​ദേ​വി, എ​ൻ. ഷേ​ർ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.