മി​ഷ​ൻ​ലീ​ഗ് മി​ഷ​ൻ പ​ച്ച​ക്ക​റി​ത്തോ​ട്ടം: വി​ജ​യി​ക​ൾ
Saturday, January 25, 2020 1:38 AM IST
ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ഖ​ക​ളി​ൽ വി​ഷ​മു​ക്ത പ​ച്ച​ക്ക​റി​ത്തോ​ട്ടം വ​ള​ർ​ത്തി​യ​തി​നു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.
രാ​ജ​മു​ടി ശാ​ഖ​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ക​ച്ചേ​രി​ക്ക​ട​വ് ശാ​ഖ ര​ണ്ടാം സ്ഥാ​ന​വും ത​യ്യേ​നി ശാ​ഖ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മി​ഷ​ൻ​സ്റ്റാ​ർ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് പു​ളി​ങ്ങോം, കാ​പ്പി​മ​ല, ക​ണി​ച്ചാ​ർ, കാ​വു​ന്ത​ല ശാ​ഖ​ക​ൾ അ​ർ​ഹ​രാ​യി.
അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ, ആ​ല​ക്കോ​ട്, കു​ട്ടാ​പ​റ​ന്പ്, കു​ന്നോ​ത്ത്, പ​യ്യാ​വൂ​ർ, പാ​ലാ​വ​യ​ൽ, പൈ​സ​ക്ക​രി, മാ​ലോം ശാ​ഖ​ക​ൾ പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യി.
കു​ട്ടി​ക​ളി​ൽ പ്ര​കൃ​തി​യോ​ടും കൃ​ഷി​യോ​ടു​മു​ള്ള താ​ത്പ​ര്യ​വും അ​ധ്വാ​ന​ശീ​ല​വും വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​തി​രൂ​പ​ത​യി​ലെ 210 ശാ​ഖ​ക​ളി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.