ക​ള​ക്ട​റേ​റ്റി​ല്‍ ആ​ര്‍​ദ്രം ജിം ​തു​റ​ന്നു
Wednesday, January 29, 2020 12:47 AM IST
കാ​സ​ർ​ഗോ​ഡ്: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​യാ​മ​വും കാ​യി​ക വി​നോ​ദ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ആ​രം​ഭി​ച്ച ആ​ര്‍​ദ്രം ജിം ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ. ജ​ലീ​ല്‍, ഷാ​ഹി​ന സ​ലീം, ശാ​ര​ദ എ​സ്. നാ​യ​ര്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു, മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.