എ​ന്‍​ജി​ഒ അ​സോ. ഉ​പ​വാ​സ​സ​മ​ര​വും പ്ര​തി​ഷേ​ധ​ജ്വാ​ല​യും ഇ​ന്ന്
Tuesday, February 18, 2020 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ത്താം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ശ​മ്പ​ള സ്‌​കെ​യി​ല്‍ നി​ഷേ​ധി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ വി​എ​ഫ്എ/​ഒ​എ സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍/​ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ര​ണ്ടാ​മ​ത്തെ ഇ​ന്‍​ക്രി​മെ​ന്‍റ് നി​ഷേ​ധ​ത്തി​നെ​തി​രേ എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ക​ള​ക്ട​റേ​റ്റ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്നു കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റി​ലും കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍​സ്റ്റേ​ഷ​നു മു​ന്നി​ലും ഏ​ക​ദി​ന ഉ​പ​വാ​സ​വും വെ​ള്ള​രി​ക്കു​ണ്ട്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ല്‍ പ്ര​തി​ഷേ​ധജ്വാ​ല​യും ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ദാ​മോ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ര​മേ​ശ​ന്‍, കെ. ​അ​സ്മ, സു​രേ​ഷ് പെ​രി​യ​ങ്ങാ​നം, കെ.​സി. സു​ജി​ത് കു​മാ​ര്‍, സു​രേ​ഷ് കൊ​ട്ര​ച്ചാ​ല്‍, ഇ. ​മീ​നാ​കു​മാ​രി, കെ.​എം. ജ​യ​പ്ര​കാ​ശ്, ലോ​കേ​ഷ് എം.​ബി ആ​ചാ​രി, ഒ.​ടി. സ​ല്‍​മ​ത്ത്, എ.​വി. രാ​ജ​ന്‍, എ.​ടി. ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക് കു​മാ​ര്‍ സ്വാ​ഗ​ത​വും വി.​ടി.​പി. രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.