വെ​ള്ള​രി​ക്കു​ണ്ടി​ലെ ആം​ബു​ല​ൻ​സ് സേ​വ​നം 24 മ​ണി​ക്കൂ​റും
Wednesday, February 19, 2020 1:39 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​നു​വ​ദി​ച്ച 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​ർ ആ​യി ഉ​ത്ത​ര​വാ​യി.
ആ​ദ്യം 12 മ​ണി​ക്കൂ​ർ സേ​വ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ മ​ല​യോ​ര​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത് 24 മ​ണി​ക്കൂ​റാ​യി പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ,ടൗ​ൺ വി​ക​സ​ന സ​മി​തി എ​ന്നി​വ​ർ നി​വേ​ദ​നം ന​ല്കി​യി​രു​ന്നു.