ക​ർ​ഷ​ക സം​ഘം സ​മ്മേ​ള​നം: പ​താ​ക​ജാ​ഥാ പ്ര​യാ​ണം തു​ട​ങ്ങി
Thursday, February 20, 2020 1:35 AM IST
ചീ​മേ​നി: 22 മു​ത​ൽ കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക ക​യ്യൂ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ചു. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​ജ​യ​കു​മാ​ർ ജാ​ഥ ലീ​ഡ​ർ സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വി​ന് പ​താ​ക കൈ​മാ​റി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം എം. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് പി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ത്‌​ല​റ്റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ജാ​ഥാ പ്ര​യാ​ണ​ത്തി​ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​യ്യ​ന്നൂ​രി​ൽ നി​ന്നും ഇ​ന്നു രാ​വി​ലെ പ്ര​യാ​ണം തു​ട​ർ​ന്ന ജാ​ഥ പി​ലാ​ത്ത​റ, ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ർ, ത​ല​ശേ​രി ടൗ​ൺ, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, കോ​ഴി​ക്കോ​ട്, രാ​മ​നാ​ട്ടു​ക​ര, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ന​ലെ രാ​ത്രി തി​രൂ​രി​ൽ എ​ത്തി. 21ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ല​ത്തെ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ​മാ​പി​ക്കും.