സീ​നി​യ​ർ സി​റ്റി​സൺസ് ഫോ​റം വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം നടത്തി
Friday, February 21, 2020 3:03 AM IST
ഭീ​മ​ന​ടി: മാ​താ​പി​താ​ക്ക​ളെ ശു​ശ്രൂ​ഷി​ക്കാ​ത്ത മ​ക്ക​ൾ​ക്ക് അ​വ​രു​ടെ സ്വ​ത്തി​നും അ​വ​കാ​ശ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ വ​യ​സാ​വാ​ൻ ജാ​ഗ്ര​ത വേ​ണ​മെ​ന്നും സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്.

സീ​നി​യ​ർ സി​റ്റി​സ്‌​സ് ഫോ​റം വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി. ​ത​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മ​ദ്യ​വ​ർ​ജ​ന​പ്ര​സ്ഥാ​ന​ത്ത് മൂ​ന്നു​പ​തി​റ്റാ​ണ്ട് പ്ര​വ​ർ​ത്തി​ച്ച ജോ​സ് മു​ണ്ട​ത്താ​ന​ത്തി​നെ ആ​ദ​രി​ച്ചു. എം.​സി. രാ​ധാ​കൃ​ഷ്ണ​ൻ, സു​കു​മാ​ര​ൻ, ര​ത്നാ​ക​ര​ൻ പ്ലാ​ത്ത​ടം, ത​ങ്ക​മ്മ ആ​ബേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.