വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി
Sunday, February 23, 2020 12:18 AM IST
ഭീ​മ​ന​ടി: 2017 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​പ്പാ​ക്കു​ന്ന ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​യ​ശ്രീ കൃ​ഷ്ണ​ൻ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ടി.​കെ. ച​ന്ദ്ര​മ്മ, പി.​വി. അ​നു, ബി​ന്ദു ഭാ​സ്ക​ര​ന്‍, എ. ​അ​പ്പു​ക്കു​ട്ട​ന്‍, മാ​ത്യു വ​ര്‍​ക്കി, കെ.​പി. ല​ക്ഷ്മി, സി.​ജെ. സ​ജി​ത്, ജോ​യ് ജോ​സ​ഫ്, ജാ​തി​യി​ല്‍ അ​സി​നാ​ര്‍, ടി.​വി. അ​പ്പു​ക്കു​ട്ട​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ടി.​കെ. സു​കു​മാ​ര​ൻ സ്വാ​ഗ​ത​വും വി.​പി. മോ​ഹ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.