ആ​സി​ഡ് ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച നി​ല​യി​ല്‍
Sunday, February 23, 2020 9:45 PM IST
ബ​ന്ത​ടു​ക്ക: ഗൃ​ഹ​നാ​ഥ​നെ ആ​സി​ഡ് ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബ​ന്ത​ടു​ക്ക ബേ​ത്ത​ല​ത്തെ ദാ​മോ​ദ​ര​ൻ-​കു​ഞ്ഞ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​യ​രാ​ജ​ൻ (42) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ശോ​ഭ. മ​ക​ള്‍: അ​നു​ശ്രീ. സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ജ​യ​കു​മാ​ര്‍, ജ​യ​ശ്രീ, ര​തീ​ഷ്, ര​മ്യ.