വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്ക​ണം: കെ​എ​സ്‌​സി​എ​ഫ്
Monday, February 24, 2020 1:10 AM IST
രാ​ജ​പു​രം: വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ളാ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​സി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ൺ പ്ലാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ടി. ​ത​യ്യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡി​നോ കു​മ്മ​നി​ക്കാ​ട്, പ​ഞ്ചാ​യ​ത്തം​ഗം കെ.​ര ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ലൂ​ക്കോ​സ് മു​ള​വ​നാ​ൽ സ്വാ​ഗ​ത​വും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ഴ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു.