ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്‌​സ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Tuesday, February 25, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്‌​സ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് കാ​സ​ർ​ഗോ​ഡ് ബാ​ങ്ക് റോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​മീ​പം സി​റ്റി സെ​ന്‍റ​റി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘ​ാട​നം ചെ​യ്‌​തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ക​മ്മീഷ​ണ​ർ പി.​സി. ജ​യ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്‌​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​എം. ര​മേ​ശ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​മ​നോ​ജ്കു​മാ​ർ, നോ​ർ​ത്ത് സോ​ൺ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ഷ് ബാ​ബു, ബി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, നാ​രാ​യ​ണ​ഭ​ട്ട്, പി. ​ശ്യാ​മ​പ്ര​സാ​ദ്, കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി.​എ​ൻ. മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. മ​റി​യാ​മ്മ സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ എ. ​പ്രേം​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.