പ്ലാ​ച്ചി​ക്ക​ര സ്കൂ​ളി​ൽ ഫ്ല​ഡ്‌ലി​റ്റ് സ്റ്റേ​ഡി​യം ഉദ്ഘാടനം ചെയ്തു
Tuesday, February 25, 2020 1:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ്ലാ​ച്ചി​ക്ക​ര എ​ൻ​എ​സ്എ​സ് എ​യു​പി സ്കൂ​ൾ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച ഫ്ല​ഡ്‌ലി​റ്റ് സ്റ്റേ​ഡി​യം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​യു. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെ​മ്പ​ർ പി. ​ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ, മോ​ഹ​ൻ​കു​മാ​ർ, കെ.​ജെ. വ​ർ​ക്കി, പു​ഴ​ക്ക​ര കു​ത്തി​ക്ക​ണ്ണ​ൻ നാ​യ​ർ, ഇ. ​ശോ​ഭ​ന, പി. ​ഉ​ണ്ണി​ക്കു​ട്ട​ൻ, ഗി​രീ​ഷ്, അ​നീ​ഷ്, കെ.​ആ​ർ. കേ​ശ​വ​ൻ, ആ​ൻ​മേ​രി മാ​ത്യു, കെ.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന 40 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വോ​ളി ടൂ​ർ​ണ​മെ​ന്‍റി​ൽ ചി​റ്റാ​രി​ക്കാ​ൽ ടൗ​ൺ ക്ല​ബ് ഒ​ന്നാം സ്ഥാ​ന​വും വ്യാ​സ പു​ങ്ങം​ചാ​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.