കാസർഗോട്ട് 30 കേ​സു​ക​ള്‍
Friday, March 27, 2020 12:15 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ കാസർഗോഡ് ജി​ല്ല​യി​ല്‍ 30 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഹൊ​സ്ദു​ര്‍​ഗ്-1, നീ​ലേ​ശ്വ​രം -2, രാ​ജ​പു​രം-1, ബേ​ക്ക​ല്‍-3, കാ​സ​ര്‍​ഗോ​ഡ്-3, കു​മ്പ​ള-3, അ​മ്പ​ല​ത്ത​റ-1, വി​ദ്യാ​ന​ഗ​ര്‍-2, ച​ന്തേ​ര-7, ചീ​മേ​നി-2, ചി​റ്റാ​രി​ക്കാ​ല്‍-1, ബ​ദി​യ​ടു​ക്ക-4, ബേ​ഡ​കം-2 എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 31 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.