സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Sunday, March 29, 2020 9:00 PM IST
തൃ​ക്ക​രി​പ്പൂ​ർ: സ്കൂ​ട്ട​ർ മ​റി​ഞ്ഞു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മാ​ണി​യാ​ട്ട് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ സെ​യ്ത​ല​വി​യു​ടെ​യും കെ.​പി.​സ​ക്കീ​ന​യു​ടെ​യും മ​ക​ൾ ഗൗ​സി​യ റ​ഹ്മ​ത്ത്(16)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് ന​ട​ക്കാ​വ് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നു സ​മീ​പം സ​ഹോ​ദ​രി​യോ​ടൊ​പ്പം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ജു​വൈ​രി​യ, ഖ​ദീ​ജ​ത്ത് മ​ഹ്‌​നൂ​റ, ഉ​മ്മു​സ​ൽ​മ, മു​ഹ​മ്മ​ദ് അ​ക്ബ​ർ.