നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Friday, May 22, 2020 1:27 AM IST
ഭീ​മ​ന​ടി: കാ​ര്‍​ഷി​ക​മേ​ഖ​ല കു​ത്ത​ക​ക​ള്‍​ക്ക് തീ​റെ​ഴു​തു​ന്ന കേ​ന്ദ്ര ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ക​ര്‍​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭീ​മ​ന​ടി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി. പി.​ആ​ര്‍. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ​തു. എം.​വി. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.