ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റു​മാ​ർ പ്ര​തി​ഷേ​ധി​ച്ചു
Saturday, June 6, 2020 12:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​ല്ലം പു​തു​ക്കു​ള​ത്ത് സി​പി​എം ഭ​രി​ക്കു​ന്ന സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ അ​ർ​ഹ​ത​പ്പെ​ട്ട സ്‌​ഥി​രം ജോ​ലി നി​ഷേ​ധി​ച്ച​തി​ൽ മ​നം​നൊ​ന്ത് ബാ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കി​യ ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റ് സ​ത്യ​വ​തി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക,
ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റു​മാ​രു​ടെ തൊ​ഴി​ൽ സം​വ​ര​ണം അ​ട്ടി​മ​റി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കാ​ഞ്ഞ​ങ്ങാ​ട് എ​ആ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡെ​പ്പോ​സി​റ്റ് ക​ള​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തി. സി​ബി​ഡി​സി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​ജീ​വ​ൻ, കെ.​എം. ശ്രീ​ജ, എ.​എ​ൻ. മ​ണി​ക​ണ്ഠ​ൻ, എ. ​വി​നേ​ഷ്, പി. ​രാ​ജീ​വ​ൻ വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.