കോ​വി​ഡ് ധ​ന​സ​ഹാ​യം: അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
Thursday, July 2, 2020 9:01 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വ​മു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ്-19 ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ഓ​ഗ​സ്റ്റ് 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു.