ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന: പ​ന​ത്ത​ടി​യി​ല്‍ ജ​ന​ശ്രീ പ്ര​തി​ഷേ​ധ​പ​രി​പാ​ടി ന​ട​ത്തി
Tuesday, July 7, 2020 12:42 AM IST
രാ​ജ​പു​രം: പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വും അ​ധി​ക​നി​കു​തി​യും പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശ സു​രേ​ഷ്, ജ​ന​ശ്രീ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് തോ​മ​സ്, സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍, എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, എം. ​ജ​യ​കു​മാ​ര്‍, പി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ജി ജോ​സ​ഫ്, സെ​ബാ​ന്‍ കാ​ര​ക്കു​ന്നേ​ല്‍, വി​നോ​ദ് ഫി​ലി​പ്പ്, ജോ​സ് പു​ളി​ക്ക​ല്‍, സ​ണ്ണി മാ​ഷ്, സി.​എ​സ്. മോ​ഹ​ന​ന്‍, സി​ബി നാ​ലു​തു​ണ്ട​ത്തി​ല്‍, മാ​ത്യൂ​സ് അ​രി​പ്രോ​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​തി​രേ കോ​ളി​ച്ചാ​ല്‍ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്താ​നി​രു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല പോ​ലീ​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.