ജി​ല്ല​യി​ല്‍ 17 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍
Sunday, August 2, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 17 പ്ര​ദേ​ശ​ങ്ങ​ളെ പു​തു​താ​യി ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. പു​ല്ലൂ​ര്‍-​പെ​രി​യ (1, 7, 8, 9, 11, 13, 14, 17), പു​ത്തി​ഗെ (6, 10), തൃ​ക്ക​രി​പ്പൂ​ര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉ​ദു​മ (2, 6, 11, 16, 18), വ​ലി​യ​പ​റ​മ്പ് (6, 7, 10), വൊ​ര്‍​ക്കാ​ടി (1, 2, 3, 5, 7, 8, 9, 10), വെ​സ്റ്റ് എ​ളേ​രി (14) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വാ​ര്‍​ഡു​ക​ള്‍.