കോ​ളി​ച്ചാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു
Tuesday, August 4, 2020 1:14 AM IST
രാ​ജ​പു​രം: കോ​ളി​ച്ചാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു. മാ​ന​ടു​ക്ക​ത്ത് ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടൈ​റ്റ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് ചീ​ഫ് അ​ഡൈ​സ​ര്‍ ഗോ​പി എം​ജെ​എ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ അ​മ​ല്‍ സെ​ബാ​ന്‍, അ​ഖി​ല രാ​ജീ​വ് എ​ന്നി​വ​ര്‍​ക്ക് ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി. ഭാ​ര​വാ​ഹി​ക​ള്‍: ആ​ര്‍. സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട് (പ്ര​സി​ഡ​ന്‍റ്), കെ.​എ​ന്‍. വേ​ണു, ജെ​യി​ന്‍. പി. ​വ​ര്‍​ഗീ​സ്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​ര്‍​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), എം.​എ​ന്‍. രാ​ജീ​വ് (സെ​ക്ര​ട്ട​റി), പി.​എ​സ്. ഷാ​ജു (ജോ. ​സെ​ക്ര​ട്ട​റി),സാ​ബു.​ടി. ക​ല്ലൂ​ര്‍ (ട്ര​ഷ​റ​ര്‍).