ഹൊ​സ്ദു​ർ​ഗ് സ്റ്റേ​ഷ​നി​ലെ ആ​റ് പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Monday, August 10, 2020 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​റു പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മൂ​ന്ന് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തേ സ്റ്റേ​ഷ​നി​ലെ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 25 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ആ​റു​പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; കെ​എ​സ്ആ​ര്‍​ടി​സി കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ ഇ​ന്ന് അ​ട​ച്ചി​ടും

കാ​സ​ര്‍​ഗോ​ഡ്: മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ ഇ​ന്ന് അ​ട​ച്ചി​ടും. ഡി​പ്പോ​യി​ല്‍ നി​ന്ന് ഇ​ന്ന് ബ​സു​ക​ളൊ​ന്നും പു​റ​പ്പെ​ടി​ല്ല.
ജീ​വ​ന​ക്കാ​രോ​ട് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഡി​പ്പോ​യി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​തി​നു ശേ​ഷം ചൊ​വ്വാ​ഴ്ച മു​ത​ല്‍ സാ​ധാ​ര​ണ പോ​ലെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.