ലോ​ണ്‍ പ​ലി​ശ​യി​ല്‍ ഇ​ള​വ് ന​ല്‍​ക​ണം; റ​ബ​ര്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍
Wednesday, September 16, 2020 1:13 AM IST
പ​യ്യാ​വൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ബാ​ങ്ക് ലോ​ണി​ന്മേ​ല്‍ പ​ലി​ശ ഇ​ള​വു​ചെ​യ്ത് റ​ബ​ര്‍ വ്യാ​പാ​രി​ക​ളെ ക​ട​ക്കെ​ണി​യി​ല്‍​നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്ന് റ​ബ​ര്‍ ഡീ​ലേ​ഴ്സ് ജി​ല്ലാ ജ​ന​റ​ല്‍​ബോ​ഡി യോ​ഗം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യി ക​ട​ക​ള​ട​പ്പി​ക്കു​ന്ന​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. അ​ട​ച്ചു​പൂ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും കൃ​ഷി​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും ബോ​ധ​വ​ത്ക​ര​ണ​മാ​ണ് നി​ല​വി​ലെ സ്ഥി​തി വ​ച്ച് അ​നു​യോ​ജ്യ​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ബാ​ങ്കി​ല്‍​നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കു​മ്പോ​ള്‍ ടി​ഡി​എ​സ് പി​ടി​ക്കു​ന്ന​തി​ന്‍റെ പ​രി​ധി​യു​യ​ര്‍​ത്തി ചെ​റു​കി​ട ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ളെ​യും കൃ​ഷി​ക്കാ​രെ​യും സ​ഹാ​യി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ട​യ​റി​ന്‍റെ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ച്ച് റ​ബ​ര്‍ മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ര്‍​വ് ന​ല്‍​കി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
ഭാ​ര​വാ​ഹി​ക​ള്‍: ടോ​മി കു​രി​ശും​മൂ​ട്ടി​ല്‍ -പ്ര​സി​ഡ​ന്‍റ്, കെ.​വി. പ്ര​കാ​ശ​ന്‍ -ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജോ​ണ്‍​സ​ണ്‍ എ​ടാ​ട്ട് -ട്ര​ഷ​റ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍: ജ​യിം​സ് പു​ത്ത​ന്‍​പു​ര, കെ. ​രാ​ജേ​ഷ് ജോ​സ്, എ.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ : ബോ​ബി പെ​രു​മ്പ​ട​വ്, അ​നീ​ഷ് ചാ​ണ്ടി​ക്കൊ​ല്ലി, മേ​ഖ​ല പ്ര​സി​ഡ​ന്‍റു​മാ​ര്‍: ജോ​ണ്‍ തെ​ക്കേ​പ്പ​റ​മ്പി​ല്‍ ആ​ല​ക്കോ​ട്, ഉ​മ്മ​ര്‍ യു​എ​സ്എ ത​ളി​പ്പ​റ​മ്പ്, എ.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി ശ്രീ​ക​ണ്ഠ​പു​രം, ടി.​പി. സി​റാ​ജു​ദ്ദീ​ന്‍ ഇ​രി​ട്ടി.