ഓ​സോ​ണ്‍ ദി​നാ​ച​ര​ണം ന​ട​ത്തി
Friday, September 18, 2020 12:58 AM IST
ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ഓ​സോ​ൺ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്വി​സ്, പോ​സ്റ്റ​ർ നി​ർ​മാ​ണ​മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ഗ്ന​സ് ജ​യി​സ് ഓ​സോ​ൺ ദി​ന സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ തോ​മ​സ്, സ്മി​ത,ഷൈ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.