ഫ്‌​ളാ​ഗ് ഓ​ഫ് ഇ​ന്ന്
Friday, September 18, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ചേ​ത​ന പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ഇ​ന്നു രാ​വി​ലെ 11.30 ന് ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും