ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, September 21, 2020 9:50 PM IST
പ​ര​പ്പ: എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ര​പ്പ​ച്ചാ​ലി​ലെ ഖാ​ലി​ദി​ന്‍റെ ഭാ​ര്യ ഹ​സീ​ന (34)യാ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ര​പ്പ തോ​ട​ന്‍​ചാ​ലി​ലെ പ​രേ​ത​നാ​യ അ​ബ്ദു​ള്ള​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ള്‍: ഷ​ബാ​സ്, ഷ​ഫാ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷെ​ബീ​ന, യൂ​ന​സ്, ഷ​മീ​ര്‍.