പ്രവാസി കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് നടത്തി
Sunday, September 27, 2020 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​റു​വ​ത്തൂ​ര്‍ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ പ്ര​വാ​സി സം​രം​ഭ​ക​നാ​യ ര​വി കു​ള​ങ്ങ​ര​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​യി​രു​ന്ന മി​നി ഓ​ഡി​റ്റോ​റി​യം ത​ക​ര്‍​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാം ​ഹ​നീ​ഫ, ജ​മീ​ല അ​ഹ​മ്മ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​വി. പ്ര​ദീ​പ്, മ​ധൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, മ​ഹ​മൂ​ദ് വ​ട്ടേ​ക്കാ​ട്, അ​ച്ചു​ത​ന്‍ ത​ണ്ടു​മ്മ​ല്‍, ബി​ജു ഒ​ഴി​ഞ്ഞ​വ​ള​പ്പ്, അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍, അ​ബ്ദു​ള്‍ സ​മ​ദ്, ധ​ര്‍​മ്മ​ധീ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.