25 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
Tuesday, September 29, 2020 1:01 AM IST
നീ​ലേ​ശ്വ​രം: 25 കി​ലോ ക​ഞ്ചാ​വു​മാ​യി നീ​ലേ​ശ്വ​ര​ത്ത് ര​ണ്ടു പേ​ർ എ​ക്സൈ​സ് പി​ടി​യി​ലാ​യി. പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ പി.​റ​ഫീ​ഖ്, കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​റി​ലെ അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
കാ​റി​ൽ ക​ട​ത്തി​യ അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി റ​ഫീ​ഖ് ആ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ണ​ങ്കൂ​റി​ലെ സ​മ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 20 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ എ.​സാ​ദി​ഖ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ കെ.​വി. വി​നോ​ദ​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നാ​സ്, പ്ര​ദീ​ഷ്, നി​ഷാ​ദ്, മ​ഞ്ജു​നാ​ഥ​ൻ, സി​ജി​ൻ, ര​തീ​ഷ്, ശ​ര​ത്, ഡ്രൈ​വ​ർ വി​ജി​ത്ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.