ഓണ്‌ലൈന്‌ സേവനം ഉദ്ഘാടനം ചെയ്തു
Tuesday, September 29, 2020 1:01 AM IST
പ​ര​പ്പ: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വെ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ല്‍ ഗ​വേ​ര്‍​ണ​ന്‍​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ത്തി​ലേ​ക്ക് മാ​റി. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.
ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​വി​ഘ്‌​നേ​ശ്വ​ര​ഭ​ട്ടി​ന് ക​ര​മ​ട​ച്ച ബി​ല്‍ ന​ല്‍​കി പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ഗീ​ത, പെ​ണ്ണ​മ്മ ജ​യിം​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​സ​ഫ് ചാ​ക്കോ, അ​സി. സെ​ക്ര​ട്ട​റി കെ.​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം എം.​രാ​ജ​ഗോ​പാ​ല​ന്‍ എം ​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ‍് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​വി.​അ​നു, വാ​ര്‍​ഡ് മെ​മ്പ​ര്‍ മാ​ത്യു വ​ര്‍​ക്കി, പി.​ആ​ര്‍.​ചാ​ക്കോ, സി.​പി.​സു​രേ​ശ​ന്‍, ജാ​തി​യി​ല്‍ അ​സി​നാ​ര്‍, ഹെ​ഡ് ക്ലാ​ര്‍​ക്ക് എ​സ്അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി ​കെ സു​കു​മാ​ര​ന്‍ സ്വാ​ഗ​ത​വും അ​സി.​സെ​ക്ര​ട്ട​റി പി.​വി.​മോ​ഹ​ന​ന്‍ നാ​യ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മെ​മ്പ​ര്‍​മാ​രാ​യ അ​നീ​ഷ്‌​കു​മാ​ര്‍, ല​ത, മു​ഹ​മ്മ​ദ് മു​സ്ത​ഫ, സ​ജി​ത, പി ​ഇ​ന്ദി​ര, അ​മ്പാ​ടി, അ​സി.​സെ​ക്ര​ട്ട​റി അ​തീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഹെ​ഡ് ക്ല​ര്‍​ക്ക് ഷൈ​ജു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.