കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ഫ്ല​ഡ് റോ​ഡു​ക​ൾ​ക്ക് അ​നു​മ​തി
Thursday, October 1, 2020 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ പെ​ടു​ത്തി ര​ണ്ടു കോ​ടി രൂ​പ​യു​ടെ 20 റോ​ഡു​ക​ൾ​ക്ക് അ​നു​മ​തി​യാ​യി. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ബി​രി​ക്കു​ളം- മീ​നാ​റ്റും​കു​ണ്ട് റോ​ഡ്, ചേ​ന​റ്റ- അ​ണ്ടോ​ൾ റോ​ഡ്, മേ​ലാ​ഞ്ചേ​രി- വ​ര​ഞ്ഞൂ​ർ റോ​ഡ്, പ്ലാ​ത്ത​ടം-​കൊ​മ്പ​ന​മാ​ടി റോ​ഡ്, ന​രി​മാ​ളം-​കാ​രി​മൂ​ല റോ​ഡ്, പ്ര​തി​ഭാ​ന​ഗ​ർ-​ആ​ല​ടി​ത്ത​ട്ട് റോ​ഡ്, പ​ര​പ്പ- എ​രു​ങ്കു​ന്ന് മാ​ളൂ​ർ ക​യം റോ​ഡ്, കോ​യി​ത്ത​ട്ട-​ക​യ​നി- റോ​ഡ്. ബി​രി​ക്കു​ളം-​കൊ​ട്ട​മ​ട​ൽ റോ​ഡ്, പെ​രി​യ​ങ്ങാ​നം-​കു​റു​ഞ്ചേ​രി റോ​ഡ്, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കു​ന്നം​ത​ട്ട്-​ചെ​രു​മ്പ​ച്ചാ​ൽ പു​ഴ​ക്ക​ര റോ​ഡ്, ക​ക്കു​ണ്ട്-​മ​ഞ്ച​ങ്ങാ​നം-​നീ​ളം​ക​യ റോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ആ​റ​ങ്ങാ​ടി-​നീ​ലാ​ങ്ക​ര റോ​ഡ്, ക​ല്ലൂ​രാ​വി-​കി​ഴ​ക്കും​ക​ര റോ​ഡ്, പ​ട​ന്ന​ക്കാ​ട് ബാ​ങ്ക് റോ​ഡ്, തോ​യ​മ്മ​ൽ-​കൗ​വ്വ​ചി​റ- പു​തു​വൈ - ആ​ല​യി റോ​ഡ്, ക​ല്ലൂ​രാ​വി-​ക​ട​പ്പു​റ​ത്ത് ഭ​ഗ​വ​തി റോ​ഡ്, അ​ര​യി കാ​ർ​ത്തി​ക ഗു​രു​വ​നം കൂ​ലോം​റോ​ഡ്, അ​ര​യി കോ​ട്ട​ക​ട​വ് റോ​ഡ്, ല​ക്ഷം​വീ​ട് റോ​ഡ് എ​ന്നീ റോ​ഡു​ക​ൾ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.