സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം: മ​ന്ത്രി
Friday, October 2, 2020 12:51 AM IST
ക​ണ്ണൂ​ർ: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്താ​ണു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​യി​രം കോ​ടി​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും ന​ല്‍​കി​യ​ത്. കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണു റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി സി​എം​ഡി​ആ​ര്‍​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. കൂ​ടാ​തെ കി​ഫ്ബി ഫ​ണ്ടും അ​നു​വ​ദി​ച്ചു. മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ പ​റ​ഞ്ഞു.
ചേ​നോ​ളി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ സി. ​സീ​ന​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വെ​ള്ളോ​റ രാ​ജ​ന്‍, ഷാ​ഹി​ന മൊ​യ്തീ​ന്‍, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ല്‍ യു. ​ബാ​ബു ഗോ​പി​നാ​ഥ്, ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ പി. ​രാ​ഗേ​ഷ്, കൗ​ണ്‍​സ​ല​ര്‍​മാ​ര്‍, രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.