ഭ​ക്ഷ്യ​ദി​ന​ത്തി​ല്‍ സ്‌​നേ​ഹ​സ​ദ​നി​ല്‍ പ​ച്ച​ക്ക​റി​ക​ളെ​ത്തി​ച്ച് തി​രം​ഗാ ക്ല​ബ്
Sunday, October 18, 2020 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​ന്ത​മാ​യി ന​ട്ടു​ന​ന​ച്ച് വ​ള​ര്‍​ത്തി​യ പ​ച്ച​ക്ക​റി​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തി​ല്‍ പ​ട​ന്ന​ക്കാ​ട്ടെ സ്‌​നേ​ഹ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​കി ഐ​ങ്ങോ​ത്ത് തി​രം​ഗാ ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി തോ​മ​സ്, ഗോ​പി​നാ​ഥ​ന്‍, രാ​ജ​ന്‍ ഐ​ങ്ങോ​ത്ത്, പ്ര​ദീ​പ് പ​ന​ങ്കാ​വ്, പി. ​ഗോ​പി മൂ​വാ​രി​ക്കു​ണ്ട്, ക​രു​ണാ​ക​ര​ന്‍, പ്ര​ഭാ​ക​ര​ന്‍ പേ​റ​യി​ല്‍, ഷെ​ല്‍​ട്ട​ര്‍ ഹോം ​മേ​ട്ര​ണ്‍ സി​സ്റ്റ​ര്‍ ജോ​സി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.