ഐ​എം​എ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Friday, October 23, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ശാ​ഖ​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ഏ​ബ്ര​ഹാം വ​ർ​ഗീ​സ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഭാ​ര​വാ​ഹി ഡോ.​ബെ​ന​വ​ൻ ജോ​സ​ഫ്, ഡോ. ​ഗോ​പി​കു​മാ​ർ, ഡോ.​ശ്രീ​കു​മാ​ർ മു​കു​ന്ദ​ൻ, ഡോ.​കെ.​വി.​ബാ​ബു, ഡോ.​സാ​മു​വ​ൽ കോ​ശി, ഡോ.​അ​ജി​ത് ഭാ​സ്ക​ർ, ഡോ.​ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ഡോ.​കെ.​ജി. പൈ, ​ഡോ.​കെ.​സി.​കെ.​രാ​ജ, ഡോ.​കൃ​ഷ്ണ​കു​മാ​രി, ഡോ.​ടി.​വി.​പ​ത്മ​നാ​ഭ​ൻ, ഡോ.​പി.​എം.​സു​രേ​ഷ് ബാ​ബു, ഡോ.​ദീ​പി​ക കി​ഷോ​ർ, ഡോ.​വി.​സു​രേ​ശ​ൻ, ഡോ.​കെ.​ഒ.​ര​വീ​ന്ദ്ര​ൻ, ഡോ.​ഷ​ക്കീ​ൽ അ​ൻ​വ​ർ, ഡോ.​നാ​രാ​യ​ണ​പ്ര​സാ​ദ്, ഡോ.​സു​ഗ​ത​ൻ, ഡോ.​രാ​ഘ​വേ​ന്ദ്ര​പ്ര​സാ​ദ്, ഡോ. ​പ്ര​വീ​ൺ അ​റോ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ഡോ.​മ​ണി​ക​ണ്ഠ​ൻ ന​മ്പ്യാ​ർ (പ്ര​സി​ഡ​ന്‍റ്), ഡോ.​എ​ൻ.​രാ​ഘ​വ​ൻ, ഡോ.​രൂ​പ ജി.​പൈ, (വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ), ഡോ.​പി.​വി​നോ​ദ്കു​മാ​ർ (സെ​ക്ര​ട്ട​റി), ഡോ. ​പ്ര​ജ്വ​ൽ റാ​വു, ഡോ.​ഷ​ർ​മീ​ന (ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഡോ. ​നാ​മ​ദേ​വ ഷേ​ണാ​യി (ട്ര​ഷ​റ​ർ).