മി​യാ​വാ​ക്കി പദ്ധതി
Friday, October 23, 2020 1:01 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: പ​ഞ്ചാ​യ​ത്ത് ഫോ​ക് ലാ​ന്‍​ഡു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ക്കാ​വി​ല്‍ ഒ​രു​ക്കു​ന്ന മി​യാ​വാ​ക്കി വ​ന​വ​ത്ക​ര​ണം വൃ​ക്ഷത്തൈ ​ന​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​ജി.​സി.​ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഫോ​ക്‌ലാ​ന്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി.​ജ​യ​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സു​കു​മാ​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​വി. പ​ത്മ​ജ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എ.​ജി.​സ​റീ​ന, വി.​കെ.​ബാ​വ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​ര​വി, പ​ഞ്ചാ​യ​ത്ത​ഗം സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട്, ഇ.​നാ​രാ​യ​ണ​ന്‍, പി.​വി.​ഗോ​പാ​ല​ന്‍, വി.​കെ.​ച​ന്ദ്ര​ന്‍, ഇ.​വി.​ദാ​മോ​ദ​ര​ന്‍, പി.​വി.​ദേ​വ​രാ​ജ​ന്‍, സ​ന്‍​ബ​ക് ഹ​സീ​ന, കെ.​വി.​രൂ​പേ​ഷ്, പി. ​കു​ഞ്ഞ​മ്പു, ടി.​ശ്യാ​മ​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.