പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി
Sunday, November 1, 2020 12:53 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. തൃ​ക്ക​രി​പ്പൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ര​വീ​ന്ദ്ര​ന്‍ മാ​ണി​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ഗം​ഗാ​ധ​ര​ന്‍, എം ​വി​ജ​യ​ന്‍, പി. ​രാ​മ​കൃ​ഷ്ണ​ന്‍, കെ.​വി. ഗോ​പാ​ല​ന്‍, പി. ​സ​ദാ​ന​ന്ദ​ന്‍, ടി. ​ന​സീ​ര്‍, കെ.​ജി. അ​ജി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.