കൊ​ന്ന​ക്കാ​ട്-​മം​ഗ​ളൂരു കെ​എ​സ്ആ​ർ​ടി​സി നാ​ളെ മു​ത​ൽ സർവീസ് തുടങ്ങും
Saturday, November 28, 2020 11:57 PM IST
കൊ​ന്ന​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി കൊ​ന്ന​ക്കാ​ട്-​മം​ഗ​ളൂ​രു സ​ർ​വീ​സ് നാ​ളെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. സ​മ​യ​ത്തി​ൽ നേ​രി​യ വി​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കും. പു​ല​ർ​ച്ചെ 4.50ന് ​കൊ​ന്ന​ക്കാ​ട് നി​ന്ന് ആ​രം​ഭി​ച്ച് 5.20ന് ​ഭീ​മ​ന​ടി-​നീ​ലേ​ശ്വ​രം വ​ഴി 7.55 ന് ​കാ​സ​ർ​ഗോ​ഡ്‌ 9.30-ന് ​മം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യോ​ര ജ​ന​ത​യ്ക്ക് ഏ​റെ പ്ര​യോ​ജ​ന​മു​ള്ള സ​ർ​വീ​സ് കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വ​ച്ചി​രി​യ്ക്കു​ക​യാ​യി​രു​ന്നു.