ഹോ​ട്ട​ലി​നു പി​ന്നി​ലെ വി​റ​കു​പു​ര​യി​ല്‍ സൂ​ക്ഷി​ച്ച മ​ദ്യ​പാ​യ്ക്ക​റ്റു​ക​ള്‍ പി​ടി​കൂ​ടി
Wednesday, December 2, 2020 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹോ​ട്ട​ലി​നു പി​ന്നി​ലെ വി​റ​കു​പു​ര​യി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന 120 പാ​യ്ക്ക​റ്റ് മ​ദ്യം പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി. ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 35 കു​പ്പി ബി​യ​റും ക​ണ്ടെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​ഭ​രി​ച്ച വ​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​റ​ന്ത​ക്കാ​ട്ടെ അ​നി​ല്‍ കു​മാ​ര്‍ എ​ന്ന റോ​ക്കി അ​നി (30) യെ ​അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ടൗ​ണ്‍ സി​ഐ പി. ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​റ​ന്ത​ക്കാ​ട്ടെ ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ​ക​ര്‍
മാ​ര്‍​ച്ച് ന​ട​ത്തി

കാ​സ​ര്‍​ഗോ​ഡ്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്മ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
ജ്വ​ല്ല​റി ഗ്രൂ​പ്പ് എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളും മ​ക​നു​മ​ട​ക്ക​മു​ള്ള ഡ​യ​റ​ക്ട​ര്‍​മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക, സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗം സി. ​ഷു​ക്കൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ന​സീ​ര്‍, സൈ​നു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ്കു​ഞ്ഞി, അ​ഷ്ഫാ​ഖ്, സ​ബീ​ന,ന​സീ​മ, റ​ഷീ​ദ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.