318 പേർക്ക്കൂടി കോവിഡ്; രോ​ഗ​മു​ക്തി 662
Friday, December 4, 2020 10:53 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 662 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 318 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 314 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 35 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-19, പു​ന​ലൂ​ര്‍-13, കൊ​ട്ടാ​ര​ക്ക​ര-10 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ•​ന-26, വെ​ളി​യം-22, ത​ഴ​വ-14, നെ​ടു​വ​ത്തൂ​ര്‍-12, ശാ​സ്താം​കോ​ട്ട-10, ക​രീ​പ്ര, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും ക​ട​യ്ക്ക​ല്‍, തൊ​ടി​യൂ​ര്‍, പേ​ര​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, പെ​രി​നാ​ട്, മൈ​ലം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ച​വ​റ, ചാ​ത്ത​ന്നൂ​ര്‍, മ​യ്യ​നാ​ട്, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും അ​ഞ്ച​ല്‍, ഈ​സ്റ്റ് ക​ല്ല​ട, ഏ​രൂ​ര്‍, കൊ​റ്റ​ങ്ക​ര, തൃ​ക്കോ​വി​ല്‍​വ​ട്ടം, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും കു​ണ്ട​റ, കു​ല​ശേ​ഖ​ര​പു​രം, ത​ല​വൂ​ര്‍, തെന്മ​ല, തേ​വ​ല​ക്ക​ര, പ​വി​ത്രേ​ശ്വ​രം, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, ശൂ​ര​നാ​ട് സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.