കേരളത്തിൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​നം ശ​ക്തം: എൻ.കെ. പ്രേമചന്ദ്രൻ
Friday, December 4, 2020 10:55 PM IST
കു​ണ്ട​റ: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​നം ഏ​റെ ശ​ക്ത​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം. ​പി. പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വ​ട്ടം ബി, ഐടി ​ഐ വാ​ർ​ഡു​ക​ളി​ലെ യു​ഡിഎ​ഫ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രി​നാ​ട് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.വി. ​സ​ഹ​ജ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​മു​ദ്ദീ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, സ​ലീ​മു​ദീ​ൻ ച​ന്ദ​ന​ത്തോ​പ്പ്, യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ലീ​ന കൃ​ഷ്ണ​ൻ, സി. ​മ​ഹേ​ശ്വ​ര​ൻ പി​ള്ള, വി. ​നൗ​ഫ​ൽ, വി. ​നി​ഷ, ആ​തി​രാ സു​രേ​ന്ദ്ര​ൻ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.