വാ​ഹ​ന​ത്തി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു
Wednesday, January 13, 2021 11:48 PM IST
പ​ത്ത​നാ​പു​രം : വാ​ഹ​ന​ത്തി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. കു​ന്നി​ക്കോ​ട് കി​ണ​റ്റി​ന്‍​ക​ര ഗോ​പു​സ​ദ​ന​ത്തി​ല്‍ രാ​ജീ​വ​ന്‍ (42) ആ​ണ് മ​രി​ച്ച​ത്. ചൊ​വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ത്ത​നാ​പു​രം ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ ആ​യി​രു​ന്നു.​ജോ​ലി ക​ഴി​ഞ്ഞ് പി​ക്അ​പ്പ് വാ​നി​ന്‍റെ പി​ന്നി​ലി​രു​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ശാ​സ്ത്രി ജം​ഗ്ഷ​നും ആ​വ​ണീ​ശ്വ​രം സ്കൂ​ളി​നും ഇ​ട​യി​ല്‍ ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ല്‍ നി​ന്നും രാ​ജീ​വ​ൻ പി​ടി​വി​ട്ട് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യി​ടി​ച്ച് വീ​ണ രാ​ജീ​വ​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ശാ​ന്തി​നി. മ​ക്ക​ൾ: ര​ശ്മി​രാ​ജ്, ഗോ​പു​രാ​ജ്.