പു​ന​ലൂ​രിൽ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രെ തെര​ഞ്ഞെ​ടു​ത്തു
Monday, January 18, 2021 11:02 PM IST
പു​ന​ലൂ​ർ : ഇ​ട​ത് മു​ന്ന​ണി ഭ​രി​ക്കു​ന്ന പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ച് സ്ഥി​രം സ​മി​തി ത ​അ​ധ്യ​ക്ഷ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി കെ ​പു​ഷ്പ ല​ത​യെ​യും, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പി ​എ​സ് അ​ന​സി​നെ​യും, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി വ​സ​ന്ത ര​ഞ്ച​നെ​യും, മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി ഡി ​ദി​നേ​ശ​നെ​യും, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി യുഡിഎ​ഫി​ലെ കെ. ​ക​ന​ക​മ്മ​യു​മാ​ണ് തെര​ഞ്ഞെ​ടു​ത്ത​ത്.
​ഇ​തി​ൽ ക​ന​ക​മ്മ ഒ​ഴി​ച്ചു​ള്ള​വ​ർ​ക്കെ​തി​രെ മ​ത്സ​രി​ച്ച യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥിക​ൾ ദ​യ​നീ​യ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ന​ക​മ്മ​യെ എ​തി​രി​ല്ലാ​തെ യാ​ണ് തെര​ഞ്ഞെ​ടു​ത്ത​ത്. ധ​ന​കാ​ര്യം സാ​ധാ​ര​ണ പോ​ലെ സി ​പി ഐ​യി ക​ല വൈ​സ് ചെ​യ​ർ​മാ​നാ​യ വി.​പി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് കൈ ​കാ​ര്യം ചെ​യ്യു​ന്ന​ത് . ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണു ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.​
പു​ന​ലൂ​ർ വ​നം ടിം​ബ​ർ സെ​യി​ൽ​സ് ഡി.​എ​ഫ്.​ഒ സു​നി​ൽ സ​ഹ​ദേ​വ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. ​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി ​രേ​ണുകാ​ദേ​വി, ചെ​യ​ർ​പേ​ഴ്സ​ൻ നി​മ്മി എ​ബ്ര​ഹാം, ഉ​പാ​ധ്യക്ഷ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.