പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡുദാ​നം ന​ട​ത്തി
Monday, January 18, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ ഏ ​പ്ല​സ് വാ​ങ്ങി വി​ജ​യി​ച്ച​വ​രെ​യും മെ​ഡി​ക്ക​ൽ -എ​ഞ്ചി​നീ​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളി​ലും മ​റ്റ് പ്ര​ഫ​ഷ​ണ​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലും മെ​രി​റ്റി​ൽ അ​ഡ്മി​ൻ നേ​ടി​യ സം​ഘ​ട​നാം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി.​
കൊ​ട്ടാ​ര​ക്ക​ര വ​നി​താ സെ​ൽ കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ്ര​തി​ഭാ സം​ഗ​മ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും കൊ​ട്ടാ​ര​ക്ക​ര എം​എ​ൽ​എ പി. ​അ​യി​ഷാ​പോ​റ്റി നി​ർ​വ​ഹി​ച്ചു. എ​സ് എ​സ് എ​ൽ സി ​ഫു​ൾ എ ​പ്ല​സ് നേ​ടി​യ 13 കു​ട്ടി​ക​ളും പ്ല​സ് ടു ​ഫു​ൾ എ ​പ്ല​സ് നേ​ടി​യ 9 കു​ട്ടി​ക​ളും കൂ​ടാ​തെ പ്ര​ഫ​ഷ​ണ​ൽ ഡി​ഗ്രി കോ​ഴ്സി​ന് അ​ഡ്മി​ൻ ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
തി​ക​ച്ചും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു ന​ട​ത്തി​യ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.​ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​കെ പൃ​ഥ്വി​രാ​ജ്, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്.​സ​ലിം, കെ.​സു​നി എ​ന്നി​വ​രും, ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എ.​അ​ശോ​ക​ൻ, ഡി ​സി ആ​ർ ബിഡി വൈ ​എ​സ് പി ​എ​ഫ്. സി​നി ഡെ​ന്നി​സ്, ജി​ല്ലാ സ്പെ​ഷൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി.​വി​നോ​ദ്, കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ൺ, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ൻ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.
അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​ഭാ സം​ഗ​മ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജി​ല്ലാ ട്ര​ഷ​റ​ർ സാ​ജു.​ആ​ർ.​എ​ൽ എന്നിവർ പ്രസംഗിച്ചു.